ഹോങ്കോങ്ങ് തീപിടുത്തം : മരിച്ചവരുടെ എണ്ണം 55 ആയി
ഹോങ്കോങ് | ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. നൂറുകണക്കിന് ആളുകളെ കാണാതായതായും അധികൃതർ അറിയിച്ചു. നവംബർ 26 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം എട്ട് കെട്ടിടങ്ങളുള്ള ഭവന സമുച്ചയത്തിൽ ആരംഭിച്ച തീ വ്യാഴാഴ്ചയും …
ഹോങ്കോങ്ങ് തീപിടുത്തം : മരിച്ചവരുടെ എണ്ണം 55 ആയി Read More