പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി ; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച്

കൊച്ചി : പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. മലപ്പുറം മുൻ എസ്‌പി സുജിത്ത് ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. പൊന്നാനി മുന്‍ സിഐ …

പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി ; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച് Read More

വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി 50 ലക്ഷം കവര്‍ന്ന സംഭവം: പെണ്‍കുട്ടി അറസ്റ്റില്‍

മലപ്പുറം: ഹണിട്രാപ്പില്‍ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ആഡംബരകാറും സ്വര്‍ണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരു പെണ്‍കുട്ടികൂടി അറസ്റ്റിലായി.ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. സംഭവം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടി പരാതിക്കാരനായ വ്യാപാരിയെ …

വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി 50 ലക്ഷം കവര്‍ന്ന സംഭവം: പെണ്‍കുട്ടി അറസ്റ്റില്‍ Read More

ഹണിട്രാപുമായി പാകിസ്താന്‍: ജാഗ്രത നിര്‍ദേശം നല്‍കി ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പാക് ഹണിട്രാപെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡല്‍ഹി സേനാ ഭവന്‍ ഉദ്യോഗസ്ഥന്‍ രവി പ്രകാശ് മീണയുടെ അറസ്റ്റിനെ തുടര്‍ന്നാണ് പാക് തേണ്‍കെണി പുറത്തുവന്നത്. ജയിലായ മീണ തന്നെ സ്നേഹിച്ചത് പാകിസ്താനി ഏജന്റാണെന്നറിഞ്ഞത് അറസ്റ്റിലായിക്കഴിഞ്ഞാണ്.31 വയസുള്ള മീണ പാക് ”പെണ്‍കുട്ടി”യുമായി …

ഹണിട്രാപുമായി പാകിസ്താന്‍: ജാഗ്രത നിര്‍ദേശം നല്‍കി ഇന്റലിജന്‍സ് Read More

ഹണിട്രാപ്പ്‌ : നാലുയുവാക്കള്‍ പിടിയിലായി

തൃശൂര്‍ : യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി മര്‍ദ്ദിച്ച്‌ 10 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ നിധീഷ്‌, എബി .കെ.എബ്രഹാം, അജ്‌മല്‍, ശ്രീഹരി എന്നിവരാണ്‌ അറസ്റ്റിലായത്‌. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നും യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി തൃശൂരിലെത്തിച്ച്‌ മര്‍ദ്ദിച്ച ശേഷം …

ഹണിട്രാപ്പ്‌ : നാലുയുവാക്കള്‍ പിടിയിലായി Read More

ഹണിട്രാപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയ യുവസഹോദരങ്ങൾ അറസ്റ്റിൽ

കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവിൽനിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത സഹോദരങ്ങൾ കൊച്ചിയിൽ അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്. ഫെയ്‌സ്ബുക്കിൽ യുവതിയുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് പ്രതികൾ ഹണിട്രാപ്പ് ഒരുക്കിയത്. കൊച്ചിയിലെ ഒരു സ്വകാര്യ …

ഹണിട്രാപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയ യുവസഹോദരങ്ങൾ അറസ്റ്റിൽ Read More

ഹണിട്രാപ്പ്‌ : യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

കൊച്ചി : ആലപ്പുഴ അരൂക്കുറ്റിയില്‍ നാലുമാസം മുമ്പ്‌ വ്യവസായി ജീവനൊടുക്കിയ സംഭവത്തിന്‌ പിന്നില്‍ ഹണിട്രാപ്പെന്ന്‌ പോലീസ്‌. എറണാകുളം സ്വദേശിനി അടക്കം മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തൃശൂര്‍ വാടാനപ്പളളി സ്വദേശി സജീര്‍, എറണാകുളം രാമേശ്വരം സ്വദേശിനി സോന എന്നുവിളിക്കുന്ന റുക്‌സാന, തൃശൂര്‍ …

ഹണിട്രാപ്പ്‌ : യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍ Read More

ഹണിട്രാപ്പ്‌ മോഡല്‍ തട്ടിപ്പ്‌ : യുവതിയും സുഹൃത്തും പിടിയില്‍

മട്ടാഞ്ചേരി: ഹണിട്രാപ്പ്‌ എന്ന ലക്ഷ്യത്തോടെ ലോഡ്‌ജുടമയെ ആശുപത്രിയിലേക്ക്‌ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും തിരിച്ചറിയല്‍ രേഖകളും തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും സുഹൃത്തും പോലീസ്‌ പിടിയിലായി. മട്ടാഞ്ചാരി മംഗലത്തുപറമ്പില്‍ റിന്‍സീന(29),ഓട്ടോഡ്രൈവറായ ഫോര്‍ട്ടുകൊച്ചി സ്വദേശി ഷാജി എന്ന ഷാജഹാന്‍ (25) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ലോഡ്‌ജില്‍ മുറിയെടുത്ത്‌ …

ഹണിട്രാപ്പ്‌ മോഡല്‍ തട്ടിപ്പ്‌ : യുവതിയും സുഹൃത്തും പിടിയില്‍ Read More

ഹണിട്രാപ്പ്, ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറിയ മിലിട്ടറി ജീവനക്കാരന്‍ അറസ്റ്റില്‍

ചണ്ഡീഗഢ്: പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറിയ മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ് ജീവനക്കാരന്‍ അറസ്റ്റില്‍. ഹരിയാനയിലെ റെവരിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ലഖ്നൗവിലെ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗവും ഹരിയാനയിലെ എസ്ടിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പാകിസ്ഥാന്‍ മിലിട്ടറി ഇന്റലിജന്‍സ് ഇയാളെ …

ഹണിട്രാപ്പ്, ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറിയ മിലിട്ടറി ജീവനക്കാരന്‍ അറസ്റ്റില്‍ Read More