പാലക്കാട്: കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പൂർണ്ണമായി അടച്ചിടാൻ ഉത്തരവ്

June 9, 2021

പാലക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ജൂൺ 10 മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായി അടച്ചിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി …