പത്തനംതിട്ട: ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട: മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള പന്തളം നഗരസഭയിലെ ജനകീയാസൂത്രണം പാലിയേറ്റീവ് കെയര്‍ പ്രോജക്ടടിന്റെ ഭാഗമായി ഹോംകെയര്‍ ടീമിന് ഭവനസന്ദര്‍ശനം നടത്തുന്നതിനായി വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 11 ന് ഉച്ചയ്ക്ക് രണ്ടിന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍ : 9895852356.
പത്തനംതിട്ട: ടെന്‍ഡര്‍ ക്ഷണിച്ചു Read More