കോഴിക്കോട് : പട്ടികജാതി ദുര്‍ബല വിഭാഗത്തില്‍പ്പെട്ട വേടന്‍, നായാടി, കളളാടി, ചക്ലിയ/അരുന്ധതിയാര്‍ വിഭാഗക്കാര്‍ക്കു മാത്രമായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഭവനപുനരുദ്ധാരണ പദ്ധതിക്ക് കൊടുവളളി ബ്ലോക്ക് പരിധിയില്‍പ്പെട്ടവരില്‍നിന്നും അപേക്ഷ  ക്ഷണിച്ചു.  പരമാവധി ഒന്നര ലക്ഷം...
Read full story