എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഏഴു ദിവസം ഹോം ക്വാറന്റീൻ: മന്ത്രി

കേന്ദ്ര മാർഗനിർദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തുടർന്ന് എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേർക്കാണ് …

എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഏഴു ദിവസം ഹോം ക്വാറന്റീൻ: മന്ത്രി Read More

ഒമിക്രോൺ; കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് വീണാ ജോർജ്

തിരുവനന്തപുരം: ഒമിക്രോൺ കോവിഡ് വകഭേദം സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചിട്ടുണ്ടെന്നും എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഹോം ക്വാറന്റീൻ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ …

ഒമിക്രോൺ; കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് വീണാ ജോർജ് Read More

കുട്ടികള്‍ക്കുള്ള കൊവിഡ് പരിശോധന വേണ്ട: രാജ്യാന്തര യാത്രകളില്‍ ഇളവു വരുത്തി കേന്ദ്രം

ന്യഡല്‍ഹി: 5 വയസ്സിന് താഴെയുള്ള കുട്ടികളെ വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പും ശേഷവും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ നിന്ന് ഒഴിവാക്കി, രാജ്യാന്തര യാത്രകളില്‍ ഇളവു വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നവംബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വരും. ആരോഗ്യ മന്ത്രാലയത്തിന്റെ …

കുട്ടികള്‍ക്കുള്ള കൊവിഡ് പരിശോധന വേണ്ട: രാജ്യാന്തര യാത്രകളില്‍ ഇളവു വരുത്തി കേന്ദ്രം Read More

തിരുവനന്തപുരം: ദിശയുടെ സേവനങ്ങൾ ഇനി 104ലും

തിരുവനന്തപുരം: ഇനി മുതൽ ദിശയുടെ സേവനങ്ങൾ 104 എന്ന ടോൾഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തിൽ ഹെൽത്ത് ഹെൽപ്പ് ലൈൻ നമ്പർ ഒരേ നമ്പർ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും …

തിരുവനന്തപുരം: ദിശയുടെ സേവനങ്ങൾ ഇനി 104ലും Read More

ആലപ്പുഴ: കോവിഡ് ബാധിതര്‍ക്കായി കഞ്ഞിക്കുഴിയില്‍ ടെലി കൗണ്‍സിലിങ് സെന്റര്‍

ആലപ്പുഴ: കോവിഡ് രോഗ ബാധിതര്‍ക്കായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ ടെലി കൗണ്‍സിലിങ് സെന്റര്‍ 29/4/2021ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് പുറത്തേയ്ക്കിറങ്ങാനോ കൂട്ടുകൂടാനോ സാധിക്കാതെ മാനസിക സംഘര്‍ഷങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായാണ് ടെലി കൗണ്‍സിലിങ് സെന്റര്‍ ആരംഭിക്കുന്നത്. പഞ്ചായത്ത് …

ആലപ്പുഴ: കോവിഡ് ബാധിതര്‍ക്കായി കഞ്ഞിക്കുഴിയില്‍ ടെലി കൗണ്‍സിലിങ് സെന്റര്‍ Read More

പ്രവാസികളും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കും ക്വാറന്റൈന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: കേരളത്തിനു പുറത്തു നിന്നു വരുന്ന അന്യസംസ്ഥാന മലയാളികളും പ്രവാസികളും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഹോം ക്വാറന്റൈന്‍ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ വീട്ടില്‍ നിരീക്ഷണത്തിലുള്ളവരും മറ്റു അംഗങ്ങളും ആരോഗ്യ …

പ്രവാസികളും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കും ക്വാറന്റൈന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ Read More