ഹോം ഗാര്‍ഡ് നാഗരാജനെ ആദരിച്ച് മര്‍കസ് ബോയ്‌സ് സ്‌കൂള്‍

കാരന്തൂര്‍ | മര്‍കസ് സ്‌കൂള്‍ സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കയറ്റാതെ ആളപായമുണ്ടാക്കും വിധം വാഹനമോടിച്ച ബസ്സിനെതിരെ അതിസാഹസികമായി പ്രതിഷേധിക്കുകയും വിഷയം ശ്രദ്ധേയമാക്കുകയും ചെയ്ത കോഴിക്കോട് ട്രാഫിക് യൂണിറ്റിലെ ഹോം ഗാര്‍ഡ് നാഗരാജനെ മര്‍കസ് ബോയ്‌സ് സ്‌കൂള്‍ ആദരിച്ചു നാഗരാജന്‍ കാണിച്ച ജാഗ്രത ഏറെ …

ഹോം ഗാര്‍ഡ് നാഗരാജനെ ആദരിച്ച് മര്‍കസ് ബോയ്‌സ് സ്‌കൂള്‍ Read More

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ഹോംഗാര്‍ഡ്

കോഴിക്കോട് | വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ്സിനു മുന്നില്‍ മലർന്നുകിടന്ന് ഹോംഗാര്‍ഡ്. കുന്ദമംഗലത്താണ് വിദ്യാര്‍ത്ഥികളെ കയറ്റാന്‍ ഹോം ഗാര്‍ഡിന്റെ ജീവന്‍ വച്ചുള്ള സാഹസികത. വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ് പോകാന്‍ ശ്രമിച്ചതോടെ ആണ് ഹോം ഗാര്‍ഡ് ബസ്സിനു മുന്നില്‍ മലര്‍ന്നു കിടന്നത്. …

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ഹോംഗാര്‍ഡ് Read More

വയനാട്ടില്‍ ഹോം ഗാര്‍ഡിനെ ആക്രമിച്ചയാൾ പോലീസ് പിടിയിലായി

കല്‍പ്പറ്റ: വയനാട്ടില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ച്‌ പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍.കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെളുത്ത പറമ്പത്ത് വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍(58)നെയാണ് അറസ്റ്റ് ചെയ്തത്. കമ്പളക്കാട് ടൗണില്‍ ഗവ. എല്‍.പി. സ്‌കൂള്‍ ജംങ്ഷനില്‍ ട്രാഫിക് കണ്‍ട്രോള്‍ ഡ്യൂട്ടി …

വയനാട്ടില്‍ ഹോം ഗാര്‍ഡിനെ ആക്രമിച്ചയാൾ പോലീസ് പിടിയിലായി Read More

അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യത്തില്‍ കുറവ്

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലേക്ക്. അന്തരീക്ഷത്തിലെ പുകയുടെ സാന്നിധ്യത്തിലും കുറവ് രേഖപ്പെടുത്തി. ഏഴു സെക്ടറുകളില്‍ രണ്ടിടങ്ങളിലാണ് അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മറ്റു  മേഖലകളിലെ തീയും പുകയും പൂര്‍ണമായി ശമിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. രാവിലത്തെ അപേക്ഷിച്ച് അന്തരീക്ഷത്തിലെ പുകപടലത്തില്‍ …

അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യത്തില്‍ കുറവ് Read More

ചരിത്രത്തിലാദ്യമായി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കുന്നുവെന്ന് മുഖ്യമന്തി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനൊപ്പം ഹോം ഗാര്‍ഡ് നിയമനത്തില്‍ 30 ശതമാനം വനിതാസംവരണം ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെ യാണ് ഉത്തരവിനെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയത്. …

ചരിത്രത്തിലാദ്യമായി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കുന്നുവെന്ന് മുഖ്യമന്തി Read More

ഹോംഗാര്‍ഡുള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് 14 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

ഹൈദരാബാദ്: അയല്‍വാസിയുടെ ബലാല്‍സംഗത്തെ തുടര്‍ന്ന് വീട്ടിലേക്ക് പോകാതെസുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന 14 കാരിയെ തട്ടിക്കൊണ്ടുപായി പീഡിപ്പിച്ചു. സഹായിക്കാമെന്ന് പറഞ്ഞെത്തിയ ഹോംഗാര്‍ഡ് തന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പോലീസ് ഓഫീസറാണെന്ന് തെറ്റിധരിപ്പിക്കുകയും സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു അശോക്ചക്രവര്‍ത്തിയെന്ന ഗാര്‍ഡാണ് കുട്ടിയെ കൊണ്ടുപോയത്. …

ഹോംഗാര്‍ഡുള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് 14 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു Read More