മലപ്പുറം: മലപ്പുറം മമ്പാട് ടാണയിൽ ഫർണിച്ചർ ശാലയിൽ ഉണ്ടായ വൻ അഗ്നിബാധയിൽ ഒരു കോടിയിലേറെ രൂപയുടെ നഷ്ടം. പ്രൈമർ മെഷിനിൽ നിന്നുള്ള ഷോട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് നിഗമനം. 2023 മാർച്ച് 8 ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ഫർണിച്ചർ...
Read full story
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. അഖണ്ഡ് പ്രതാപ് സിങ് (32), ശിവ്റാം പാസി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ജാമോ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ റെവ്രഹാപൂര്‍ ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ധീരേന്ദ്ര...
Read full story