പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച ആല്‍ഫ്രഡിനും എംലീനയ്ക്കും വിട നല്‍കി നാട്
പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളായ ആല്‍ഫ്രഡിന്റെയും (6) എംലീനയുടെയും (4) സംസ്‌കാര ചടങ്ങുകള്‍ നടന്നു. കുട്ടികളുടെ അമ്മ എല്‍സിയുടെ കുടുംബവീടിന് സമീപത്തെ താവളം ഹോളി ട്രിനിറ്റി പള്ളിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.എല്‍സിയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ മാര്‍ട്ടിന്‍ …
പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച ആല്‍ഫ്രഡിനും എംലീനയ്ക്കും വിട നല്‍കി നാട് Read More