തിരുവനന്തപുരം: ട്രാവൻകൂർ-കൊച്ചി മെഡിക്കൽ കൗൺസിലിൽ ഹോമിയോപ്പതി സമ്പ്രാദായത്തിൽ 10931 നമ്പർ വരെ രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് ഹോളോഗ്രാം സർട്ടിഫിക്കറ്റിന് മാർച്ച് 31 വരെ അപേക്ഷിക്കാം. ഫീസും അപേക്ഷയും www.medicalcouncil.kerala.gov.in ൽ ഓൺലൈനായി നൽകണം. പ്രിന്റ് ഔട്ട് കൗൺസിലിന്റെ അസൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും മറ്റ് ആവശ്യമായ...
Read full story
തിരുവനന്തപുരം: ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഹോമിയോപ്പതിയിൽ 10931-ാം  വരെ രജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാർക്ക് ഹോളോഗ്രാം സർട്ടിഫിക്കറ്റിന് ഡിസംബർ 31 വരെ അപേക്ഷിക്കാം. നിശ്ചിത തീയതിക്കകം സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ കൗൺസിൽ തുടർ നടപടി സ്വീകരിക്കും. അപേക്ഷയും, ഫീസും www.medicalcouncil.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കണം. അതിന്റെ പ്രിന്റ്...
Read full story