Tag: holland
കോമാൻ കോച്ചാകുന്നു അടിമുടി മാറാൻ ബാഴ്സ
ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിയുടെ നാണക്കേടില്‍ നിന്ന് കരകയറാന്‍ ബാഴ്‌സലോണ അടിമുടി പൊളിച്ചുപണിയാരംഭിച്ചു കഴിഞ്ഞു. പരിശീലക സ്ഥാനത്തു നിന്നും സെറ്റിയനെ നീക്കിയ ബാഴ്‌സ പകരക്കാനായി ഹോളണ്ട് ദേശീയ ടീമിന്റെ പരിശീലകനായ റൊണാള്‍ഡ് കോമാനെ കൊണ്ടുവരുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. ഹോളണ്ട് ടീമിന്റെ പരിശീലക …