ഹോളണ്ടിനെതിരേ പാകിസ്താന് ആറ് വിക്കറ്റ് ജയം
പെര്‍ത്ത്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഹോളണ്ടിനെതിരേ പാകിസ്താന് ആറ് വിക്കറ്റ് ജയം. ഇന്ത്യ, സിംബാബ്‌വേ ടീമുകളോടു തോറ്റ പാകിസ്താനു സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഹോളണ്ടിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തി 91 …
ഹോളണ്ടിനെതിരേ പാകിസ്താന് ആറ് വിക്കറ്റ് ജയം Read More