താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്കും സഞ്ചാരികൾക്കും നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഞായറാഴ്ചയും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആളുകൾ കൂട്ടംകൂടുന്നതിനും ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ഞായറാഴ്ച കൂടി തുടരനാണ് തീരുമാനം. പെരുന്നാൾ ആഘോഷവും, …

താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്കും സഞ്ചാരികൾക്കും നിയന്ത്രണം Read More

പൂജാ അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം : പൂജാ അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ആറിന്് വാഗമണ്‍, റോസ്മല എന്നിങ്ങനെ രണ്ടു യാത്രകള്‍ ആണ് ചാര്‍ട് ചെയ്തിട്ടുള്ളത്. പൈന്‍ ഫോറെസ്റ്റ്, മൊട്ടക്കുന്നുകള്‍, അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തുംപാറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന …

പൂജാ അവധിക്കാലത്തേക്കുള്ള യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി Read More

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നിന്ന് മലക്കപ്പാറയിലേയ്ക്ക് ഒഴിവുദിന വിനോദസഞ്ചാര യാത്ര

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നിന്ന് മലക്കപ്പാറയിലേയ്ക്ക് ഒഴിവുദിന വിനോദസഞ്ചാര യാത്ര ആരംഭിച്ചു. ഇരിങ്ങാലക്കുട കെഎസ്ആർടിസിയിൽ നിന്നും മലക്കപ്പാറയിലേയ്ക്ക് ആരംഭിക്കുന്ന ഒഴിവുദിന വിനോദ സഞ്ചാര യാത്രയുടെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. ചുരുങ്ങിയ ചെലവിൽ …

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ നിന്ന് മലക്കപ്പാറയിലേയ്ക്ക് ഒഴിവുദിന വിനോദസഞ്ചാര യാത്ര Read More

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നു

തിരുവനന്തപുരം : പുതിയ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിവസങ്ങള്‍. മാര്‍ച്ച് 27ന് തുടങ്ങുന്ന രണ്ടാഴ്ചയില്‍ ആറുദിവസം ബാങ്കുണ്ടാവില്ല. 27,28,ഏപ്രില്‍1,2, 4,6 തീയതികളിലാണ് ബാങ്ക് അവധി. 27 നാലാം ശനി, 28 ഞായര്‍. ഏപ്രില്‍ 1ന് വര്‍ഷാന്ത്യ കണക്കെടുപ്പ്. 2ന് …

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നു Read More