അഡോള്‍ഫ് ഹിറ്റ്ലറുടെ ടോയ്ലറ്റ് സീറ്റ് ലേലത്തില്‍ പോയി, വില ഏകദേശം 13 ലക്ഷം രൂപ
ന്യുയോർക്ക്: ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ ടോയ്ലറ്റ് സീറ്റ് ലേലത്തില്‍ പോയി. ഹിറ്റ്ലറുടെ അവധിക്കാല വസതിയിലെ സ്വകാര്യ ശുചിമുറിയിലെ ടോയ്ലറ്റ് സീറ്റാണ് അമേരിക്കയിലെ അലക്സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്ഷന്‍സാണ് ലേലത്തില്‍ വെച്ചത്. ഫെബ്രുവരി എട്ടിനായിരുന്നു ലേലം. 13 ലക്ഷം രൂപയാണ് ടോയ്ലറ്റ് സീറ്റിന് …
അഡോള്‍ഫ് ഹിറ്റ്ലറുടെ ടോയ്ലറ്റ് സീറ്റ് ലേലത്തില്‍ പോയി, വില ഏകദേശം 13 ലക്ഷം രൂപ Read More