.ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ അവധി നിഷേധിച്ചുള്ള വിവാദ നിര്‍ദേശം പിന്‍വലിച്ചു

ദില്ലി :ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ അവധി നിഷേധിച്ചുള്ള വിവാദ നിര്‍ദേശം പിന്‍വലിച്ചു. പുതുക്കിയ ഉത്തരവ് കസ്റ്റംസ് കേരള റീജ്യന്‍ ചീഫ് കമ്മീഷണര്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം കസ്റ്റംസ് സെന്‍ട്രല്‍, ജി എസ് ടി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കേരള റീജ്യന്‍ ചീഫ് കമ്മീഷണര്‍ …

.ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ അവധി നിഷേധിച്ചുള്ള വിവാദ നിര്‍ദേശം പിന്‍വലിച്ചു Read More