വാട്ട്സ്ആപ്പ് പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി തള്ളി സുപ്രീംകോടതി
ഡല്‍ഹി: രാജ്യത്ത് വാട്ട്സ്ആപ്പിന്റെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി സോഫ്റ്റ്വെയർ എൻജിനിയർ സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി.അനവസരത്തിലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷും അരവിന്ദ് കുമാറും അടങ്ങിയ ബെഞ്ചിന്റെ നടപടി. കേരളാഹൈക്കോടതിയും തള്ളിയിരുന്നു. ഹർജിക്കാരന്റെ ആവശ്യം …
വാട്ട്സ്ആപ്പ് പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി തള്ളി സുപ്രീംകോടതി Read More