Uncategorized
വിളപ്പില്‍ ഗ്രാമപഞ്ചായത്തിൽ തെരുനായശല്യം രൂക്ഷം : പരാതി നല്‍കിയിട്ടും പരിഹാരമില്ല
മലയിൻകീഴ്: വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പടവൻകോട് ഭാഗത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്നതായി പരാതി.കഴിഞ്ഞ ദിവസം പടവൻകോട് ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന സ്കൂള്‍ വിദ്യാർത്ഥിയെ തെരുവുനായ കടിച്ച് മുറിവേല്പിച്ചതാണ് ഒടുവിലത്തെ സംഭവം.കൂട്ടത്തോടെയെത്തുന്ന നായ്ക്കള്‍ വഴിയാത്രക്കാരെയും വീടിന് മുന്നില്‍ നില്‍ക്കുന്നവരെ ആക്രമിക്കുന്നത് പതിവാണ്. സ്കൂട്ടറില്‍ …
വിളപ്പില്‍ ഗ്രാമപഞ്ചായത്തിൽ തെരുനായശല്യം രൂക്ഷം : പരാതി നല്‍കിയിട്ടും പരിഹാരമില്ല Read More