ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്കു വിജയത്തുടക്കം

ഭുവനേശ്വര്‍/റൂര്‍ക്കല: ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്കു വിജയത്തുടക്കം. പൂള്‍ ഡി മത്സരത്തില്‍ ഇന്ത്യ സ്‌പെയിനെ 2-0 ത്തിനു തോല്‍പ്പിച്ചു. ഇന്ത്യക്ക് വേണ്ടി അമിത് രോഹിദാസും ഹാര്‍ദിക് സിങ്ങും ഗോളടിച്ചു. ജയത്തോടെ ഇന്ത്യ പൂള്‍ ഡിയില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയിന്റാണ് ഇന്ത്യക്കുള്ളത്. ഇം …

ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്കു വിജയത്തുടക്കം Read More

ഹോക്കി ലോകകപ്പിന് ഒഡീഷയില്‍ 2023 ജനുവരി 13 ന് തുടക്കം

ഭുവനേശ്വര്‍/റൂര്‍ക്കല: ഹോക്കി ലോകകപ്പിന് 13/01/22 വെള്ളിയാഴ്ച തുടക്കം. ഒഡീഷയിലാണു ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. അര്‍ജന്റീനയും ദക്ഷിണ കൊറിയയും തമ്മില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ നടക്കുന്ന മത്സരത്തോടെ ലോകകപ്പിനു തുടക്കമാകും. തുടരെ രണ്ടാം തവണയാണ് ഒഡീഷ ലോകകപ്പിന് വേദിയാകുന്നത്. ഭുവനേശ്വറിലെ കലിംഗ …

ഹോക്കി ലോകകപ്പിന് ഒഡീഷയില്‍ 2023 ജനുവരി 13 ന് തുടക്കം Read More