റിപ്പോര്‍ട്ട്

ആലപ്പുഴ: കാപ്പിത്തോടിന്റെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു

By ന്യൂസ് ഡെസ്ക് July 29, 2021
ആലപ്പുഴ: ഇരുപതു വർഷമായി മാലിന്യമായി കിടക്കുന്ന കാപ്പിത്തോടിന്റെ വിവിധ ഭാഗങ്ങൾ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. തോട്ടിലെ ഒഴുക്ക് നിലച്ചതിനാൽ ഒരു മഴ പെയ്താൽ തന്നെ പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ വെള്ളത്തിലാക്കുന്ന അവസ്ഥയായിരുന്നു...
Read full story