ഹിറ്റ്‌ലര്‍ അതിഥികള്‍ക്ക് മദ്യം വിളമ്പിയിരുന്ന ബാര്‍ ലേലത്തിന്
ബെര്‍ലിന്‍: നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ അതിഥികള്‍ക്ക് മദ്യം വിളമ്പിയിരുന്ന ഗ്ലോബ് ആകൃതിയിലുള്ള ബാര്‍ ലേലത്തിന്. മേരിലാന്‍ഡ് ഫാമില്‍ ഏഴു പതിറ്റാണ്ട് സൂക്ഷിച്ചിരുന്ന ബാറാണ് 250,000 യുഎസ് ഡോളറി (1.8 കോടി രൂപ)ന് ലേലത്തിന് വച്ചിരിക്കുന്നത്.ജര്‍മ്മനി മിലിട്ടറിയുടെ ഭാഗമായ അവിസോ ഗ്രില്‍ …
ഹിറ്റ്‌ലര്‍ അതിഥികള്‍ക്ക് മദ്യം വിളമ്പിയിരുന്ന ബാര്‍ ലേലത്തിന് Read More