മാംസാഹാരം നിരോധിച്ച് അഹമ്മദാബാദും വഡോദരയും

അഹമ്മദാബാദ്: കോര്‍പറേഷന്‍ പരിധിയിലെ പൊതുസ്ഥലത്തെ തെരുവ് കച്ചവട സ്ഥാപനങ്ങളില്‍ മാംസാഹാരങ്ങള്‍ നിരോധിച്ച് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍. നേരത്തെ വഡോദര നഗരസഭയും സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച മുതല്‍ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സസ്യേതര വിഭവങ്ങളും മുട്ട വിഭവങ്ങളും തെരുവ് …

മാംസാഹാരം നിരോധിച്ച് അഹമ്മദാബാദും വഡോദരയും Read More