മദ്യലഹരിയില്‍ മകന് പിതാവിനെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി
ഇടുക്കി | ഇടുക്കി ഉടുമ്പന്നൂരിൽ പിതാവിനെ മകന് കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഉടുമ്പന്നൂര്‍ സ്വദേശി വേലപ്പനാണ് കൊല്ലപ്പെട്ടത്. മകന് രാജേഷിനെ (43) പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 9 തിങ്കളാഴ്ച ഉച്ചക്ക് മൂന്നരയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം യ്തതിനാണ് വേലപ്പനെ രാജേഷ് …
മദ്യലഹരിയില്‍ മകന് പിതാവിനെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി Read More