അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ഫുഡ് ഡെലിവറി ബോയി മരിച്ചു
ഫരീദാബാദ്: ഹരിയാനയിൽ അമിതവേഗതയിലെത്തിയ ആഡംബര വാഹനമായ ബെൻസ് കാർ ഇടിച്ച് ഫുഡ് ഡെലിവറി ബോയി മരിച്ചു. ഫരീദാബാദിലെ സെക്ടർ 15 പ്രദേശത്താണ് സംഭവം.മാർച്ച് 30 തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയായ ആനന്ദ് രാജ് ബിന്ദ് (28) ആണ് …
അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ഫുഡ് ഡെലിവറി ബോയി മരിച്ചു Read More