റിപ്പോര്‍ട്ട്
മലപ്പുറം കിഴിശ്ശേരിയില്‍ ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 20, 2025
മലപ്പുറം| മലപ്പുറം കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. ഇന്നലെ (മാർച്ച് 19) രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.. ശരീരത്തിലൂടെ വീണ്ടും വാഹനം...
Read full story

