തൃശൂർ: പൂച്ചയെ രക്ഷിക്കാനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവിന് കാറിടിച്ച്‌ ദാരുണാന്ത്യം. കാളത്തോട് ചിറ്റിലപ്പളളി സ്വദേശി സിജോയാണ് (42) മരിച്ചത്. മണ്ണുത്തി റോഡില്‍ ഏപ്രിൽ 8 ന് രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സിജോയെ...
Read full story