സ്വന്തം പിതാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതിയുടെ അഭിഭാഷക അംഗത്വം നീക്കണമെന്ന് ബാർ കൗൺസിലിന് പരാതി

കൊച്ചി : ആലപ്പുഴ കണ്ടല്ലൂരിൽ സ്വന്തം പിതാവിനെ വെട്ടി കൊലപ്പെടുത്തിയ മാവേലിക്കര കോടതിയിലെ അഭിഭാഷകനായിരുന്ന അഡ്വ. നവജിത്തിന്റെ അഭിഭാഷക അംഗത്വം താമസം കൂടാതെ നീക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ കുളത്തൂർ ജയ്‌സിങ് കേരള ബാർ കൗൻസിൽ ചെയർമാന് …

സ്വന്തം പിതാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതിയുടെ അഭിഭാഷക അംഗത്വം നീക്കണമെന്ന് ബാർ കൗൺസിലിന് പരാതി Read More

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന​വ​ർ പ​രി​പാ​ടി​യി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഒ​രു ജ​ന​പ്ര​തി​നി​ധി​യെ നി​യ​മ​പ​ര​മാ​യി വേ​ദി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും, …

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി Read More

ചെരുപ്പെടുക്കാന്‍ കുളത്തില്‍ ഇറങ്ങിയ അഞ്ചുവയസ്സുകാരന്‍ മുങ്ങിമരിച്ചു

കോട്ടയം | കുളത്തില്‍ ഇറങ്ങിയ അഞ്ചുവയസ്സുകാരന്‍ മുങ്ങിമരിച്ചു. അതിഥി തൊഴിലാളി ഹാട്ടുണിന്റെ മകന്‍ അസന്‍രാജാണ് മരിച്ചത്. ഇരുമ്പൂഴിക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഒക്ടോബർ 1 ബുധനാഴ്ച രാവിലെ 10.15 ഓടെ വൈക്കം ഉദയനാപുരം ചിറമേല്‍ ഓഡിറ്റോറിയത്തിനു …

ചെരുപ്പെടുക്കാന്‍ കുളത്തില്‍ ഇറങ്ങിയ അഞ്ചുവയസ്സുകാരന്‍ മുങ്ങിമരിച്ചു Read More

‘യുഎസിലേക്കുളള ട്രംപിന്റെ ക്ഷണം നിരസിച്ചെന്ന് മോദി

ഭുവനേശ്വര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച കാര്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന. ജി7 ഉച്ചകോടിക്ക് കാനഡയിലെത്തിയപ്പോഴാണ് ട്രംപിന്റെ ക്ഷണമുണ്ടായതെന്നും തനിക്ക് അതിനേക്കാള്‍ പ്രധാനമായിരുന്നു ദൈവത്തിന്റെ നാട്ടിലേക്കുള്ള യാത്രയെന്നും …

‘യുഎസിലേക്കുളള ട്രംപിന്റെ ക്ഷണം നിരസിച്ചെന്ന് മോദി Read More