കോവിഡ് പ്രതിരോധത്തിനിടെ മരണമടയുന്ന സൈനികരെ വീര മൃത്യു ഗണത്തിൽപ്പെടുത്തുവാൻ തീരുമാനം
ന്യൂ ഡല്‍ഹി: കൊവിഡ് 19 ഡ്യൂട്ടിക്കിടെ മരണമടയുന്ന സൈനികരെ രാജ്യത്തിനായി വീരമൃത്യൂ വരിച്ചവരായി കണക്കാക്കുവാന്‍ തത്വത്തില്‍ തീരുമാനമായതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച സേനകളുടെ നിർദ്ദേശത്തിന് കേന്ദ്രത്തിന്റെയും ആഭ്യന്തര മന്ത്രാലയ ത്തിന്റെയും തത്വത്തിൽ അനുമതി ലഭിച്ചതായും റിപ്പോർട്ടില്‍ പറയുന്നു. …
കോവിഡ് പ്രതിരോധത്തിനിടെ മരണമടയുന്ന സൈനികരെ വീര മൃത്യു ഗണത്തിൽപ്പെടുത്തുവാൻ തീരുമാനം Read More