ബി.ബി.സി. അഴിമതി. കോര്‍പറേഷന്‍: ബി.ജെ.പി.

ബി.ബി.സിയുടേതു വിഷലിപ്തവും ഇടുങ്ങിയതും അജന്‍ഡ പ്രകാരമുള്ളതുമായ റിപ്പോര്‍ട്ടിങ്ങാെണന്നും ആദായനികുതി വകുപ്പിനെ അവരുടെ ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ബി.ജെ.പി. പ്രതികരിച്ചു. വ്യക്തികളോ സ്ഥാപനങ്ങളോ നിയമത്തിനു മീതേയല്ല. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടുത്തെ നിയമങ്ങള്‍ പാലിക്കണം. അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെങ്കില്‍ എന്തിനു ഭയക്കണം? വിലകുറഞ്ഞ രാഷ്ട്രീയക്കളിയുടെ …

ബി.ബി.സി. അഴിമതി. കോര്‍പറേഷന്‍: ബി.ജെ.പി. Read More

ബി.ബി.സിയെ നിരോധിക്കില്ല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററിയുടെ പേരില്‍ ബി.ബി.സിക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണു ബി.ബി.സിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പൂര്‍ണമായും തെറ്റിദ്ധാരണാജനകമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഒരു …

ബി.ബി.സിയെ നിരോധിക്കില്ല Read More