മകള്‍ എന്നും മകള്‍ തന്നെ; പിതാവിന്‍റെ സ്വത്തിന് തുല്യ അവകാശം.

August 11, 2020

ന്യൂഡല്‍ഹി: കുടുംബസ്വത്തിൽ മകനെ പോലെ തന്നെ മകൾക്കും തുല്യ അവകാശം ഉണ്ടെന്ന സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചു. ഹിന്ദു പിന്തുടർച്ചാവകാശ നിയമം 2005 ഭേദഗതി ചെയ്തു കൊണ്ട് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അബ്ദുൾ നസീർ, ജസ്റ്റിസ് എം ആർ ഷാ …