രാക്ഷസന്റെ ഹിന്ദി റീമേക്കായ കട്ട്പുട്ട്‌ലിയുടെ പുതിയ പോസ്റ്റ്ർ പുറത്തിറങ്ങി
അക്ഷയ്കുമാര്‍ നായകനും രാകുല്‍ പ്രീത് നായികയുമായെത്തുന്ന ചിത്രമാണ് കട്ട്പുട്ട്ലി. സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം രാക്ഷസന്റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം . ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നു.സെപ്റ്റംബര്‍ രണ്ടിന്ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും.
രാക്ഷസന്റെ ഹിന്ദി റീമേക്കായ കട്ട്പുട്ട്‌ലിയുടെ പുതിയ പോസ്റ്റ്ർ പുറത്തിറങ്ങി Read More