കാസർകോട്: ജില്ലാതല പ്രസംഗ മത്സരം

November 5, 2021

 കാസർകോട്: നെഹ്‌റു യുവകേന്ദ്ര ദേശീയ പ്രസംഗ മത്സരത്തിന് മുന്നോടിയായി നടത്തുന്ന കാസര്‍കോട് ജില്ലാതല പ്രസംഗ മത്സരത്തിന് അപേക്ഷിക്കാം. ദേശസ്‌നേഹവും രാജ്യ നിര്‍മ്മാണവും എന്ന വിഷയത്തില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് മത്സരം. 18 നും 29നും ഇടയില്‍ പ്രായമുള്ള കാസര്‍കോട് സ്വദേശികള്‍ക്ക് പങ്കെടുക്കാം. …