
റിപ്പോര്‍ട്ട്
അസിസ്റ്റന്റ് പ്രൊഫസർ നിയമനം, ഹൈക്കോടതി ഉത്തരവിനെതിരെ എം ജി സര്‍വകലാശാല സുപ്രീംകോടതിയില്‍
By ന്യൂസ് ഡെസ്ക്
•
November 19, 2022
ദില്ലി: അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് മാർക്ക് നൽകുന്നതിന് പുതിയ മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് എം ജി സർവകലാശാല സുപ്രീംകോടതിയിൽ ഹർജി നൽകി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക വിഷയമാണെന്നും ഇതിൽ കോടതി ഇടപെടൽ പാടില്ലെന്നും ഹർജിയിൽ പറയുന്നു....
Read full story

