അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറില്‍ നിർത്തിയിട്ട ബസുകളുടെ ചില്ലുകള്‍ അടിച്ചുപൊളിച്ച്‌ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയനിലയില്‍ കണ്ടെത്തി. ഹിമാചല്‍പ്രദേശില്‍നിന്നുള്ള നാല് ബസുകളാണ് ആക്രമിക്കപ്പെട്ടത്. മാർച്ച് 22ന് പുലർച്ചെയാണ്ബസ്‌സ്റ്റാൻഡില്‍ പാർക്ക് ചെയ്തിരുന്ന ബസുകള്‍അജ്ഞാതർ ആക്രമിച്ചത്. സംഭവത്തില്‍ അന്വേഷണം...
Read full story
മണാലി: ദമ്പതികളെ കുളത്തിൽ സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽപ്രദേശിലെ കുളുവിലാണ് സംഭവം. മണികരനിലെ കുളത്തിൽ വ്യാഴാഴ്ച്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ന​ഗ്നമായ നിലയിലായിരുന്നു മൃതദേഹങ്ങൾ. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും റഷ്യക്കാരാണെന്നാണ് പ്രാഥമിക നി​ഗമനമെന്നും പൊലീസ്...
Read full story
ധരംശാല: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടെ വിനോദ സ‍ഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു. 2023 സെപ്തംബർ 16 ശനിയാഴ്ച ഭാഗ്സു നാഗ് വെള്ളച്ചാട്ടത്തിന് സമീപത്താണ് സംഭവം. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ പവൻ...
Read full story
.ഷിംല∙ ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ സർവതും നഷ്ടപ്പെട്ട് ആയിരക്കണക്കിനാളുകൾ. മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും നിരവധിപ്പേർ മരിക്കുകയും വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു. ദുരന്തത്തിൽ .എന്തു ചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ജനം. 2023 ജൂൺ 24ന് മൺസൂൺ...
Read full story
റിപ്പോര്‍ട്ട്

ഹിമാചലിലെ മഴക്കെടുതി: മരിച്ചവരുടെ എണ്ണം 72 ആയി

By ന്യൂസ് ഡെസ്ക് August 18, 2023
ഹിമാചലിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ സമ്മർ ഹിൽ, ഫാഗ്ലി, കൃഷ്ണ നഗർ എന്നിവിടങ്ങളിൽ സംസ്ഥാന – ദേശീയ ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്....
Read full story
ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതയവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഷിംലയിലെ സമ്മർഹിൽ മേഖലയിൽ തിങ്കളാഴ്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മേഖലയിൽ ഇന്ത്യൻ സൈന്യവും എസ്ഡിആർഎഫ് പൊലീസ് എന്നിവരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നാലാം ദിവസവും പുരോഗമിക്കുകയാണ്. സംഭവത്തിൽ...
Read full story
റിപ്പോര്‍ട്ട്

ഹിമാചലിൽ മഴക്കെടുതി രൂക്ഷം; മരണസംഖ്യ 61 ആയി,

By ന്യൂസ് ഡെസ്ക് August 17, 2023
ഷിംല: ഹിമാചലിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 61 ആയി ഉയർന്നു. ഏകദേശം 10,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മണ്ണിടിച്ചിലിൽ കാണാതായ 4 പേരുടെ മൃതദേഹം കൂടി കണ്ടെത്തി....
Read full story
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. സിർമൗർ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി വീടുകൾ തകർന്നു. ഒരു കുടുംബത്തിലെ അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് .2023 ഓ​ഗസ്റ്റ് 9ബുധനാഴ്ച രാത്രിയാണ് ജില്ലയിലെ...
Read full story
ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മേഘവിസ്ഫോടനം. കിയാസ്, നിയോലി ഗ്രാമങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ‘കിയാസ്,...
Read full story
കുളു : നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് എത്താൻ കഴിയാതിരുന്നതോടെ വരന്റെ ബന്ധുക്കൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവാഹിതരായി. ഹിമാചലിൽ പ്രദേശിലാണ് സംഭവം. കുളു സ്വദേശികളായ ആശിഷ് സിങ്ങും ശിവാനി ഠാക്കൂറും വീഡിയോ കോൺഫറൻസിലൂടെയാണ് വിവാഹിതരായത്....
Read full story