ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു

ബിലാസ്പൂർ | ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൻ ദുരന്തം. അപകടത്തിൽ 15 പേർ മരിച്ചു. നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. മണ്ണും പാറകളും ഇടിഞ്ഞുവീണ് ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു 15 …

ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു Read More

ജി എസ് ടിയിലെ നികുതിഘടന : സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ നടപടി ഇല്ല

ന്യൂഡല്‍ഹി | ജി എസ് ടിയിലെ നികുതിഘടന നാല് സ്ലാബില്‍ നിന്ന് രണ്ടാക്കി മാറ്റിയതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ നടപടി വേണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം ചേര്‍ന്ന ജി എസ് ടി …

ജി എസ് ടിയിലെ നികുതിഘടന : സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ നടപടി ഇല്ല Read More

ഉത്തരേന്ത്യയില്‍കനത്ത മഴ തുടരുന്നു : മരിച്ചവരുടെ എണ്ണം 29 ആയി

ന്യൂഡല്‍ഹി|. പഞ്ചാബില്‍ കനത്ത മഴിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 29 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലായി 15 ലധികം പേര്‍ മരിച്ചു. സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. രണ്ടര ലക്ഷം …

ഉത്തരേന്ത്യയില്‍കനത്ത മഴ തുടരുന്നു : മരിച്ചവരുടെ എണ്ണം 29 ആയി Read More

ആദ്യമായി ബഹിരാകാശ യാത്ര ചെയ്തത് ഹനുമാനാണെന്ന വിചിത്ര പരാമർശവുമായി ബിജെപി നേതാവ്

ഷിംല: ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് ഹനുമാനാണെന്ന പരാമർശവുമായി ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ.ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു ഹിമാചല്‍ പ്രദേശിലെ പി.എം.ശ്രീ സ്കൂളില്‍ നടത്തിയ ചടങ്ങില്‍ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച്‌ അറിയണമെന്നും ഠാക്കൂർ വിദ്യാർത്ഥികളോട് …

ആദ്യമായി ബഹിരാകാശ യാത്ര ചെയ്തത് ഹനുമാനാണെന്ന വിചിത്ര പരാമർശവുമായി ബിജെപി നേതാവ് Read More

സാന്ത്വന പരിചരണ പദ്ധതി : കേരളത്തെ മാതൃകയാക്കി ഹിമാചല്‍ പ്രദേശ്

തിരുവനന്തപുരം | കേരളത്തിലെ സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണ പദ്ധതി മാതൃകയാക്കി ഹിമാചല്‍ പ്രദേശ്. പദ്ധതി ഹിമാചല്‍ പ്രദേശിലും നടപ്പിലാക്കാന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു ഹിമാചല്‍ പ്രദേശിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കേരള മോഡല്‍ …

സാന്ത്വന പരിചരണ പദ്ധതി : കേരളത്തെ മാതൃകയാക്കി ഹിമാചല്‍ പ്രദേശ് Read More

അമ്മയില്‍നിന്ന് പിരിഞ്ഞ് റോഡരികിൽപെട്ട പുള്ളിപ്പുലിക്കുഞ്ഞിന് രക്ഷകനായി നാട്ടുകാരന്‍

ഷിംല: അമ്മയില്‍നിന്ന് പിരിഞ്ഞ് റോഡരികിൽപെട്ട പുള്ളിപ്പുലിക്കുഞ്ഞിനെ രക്ഷിച്ച് വനപാലകര്‍ക്കരികില്‍ എത്തിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം.കോട്ഖായി സ്വദേശി അങ്കുഷ് ചൗഹാന്‍ ആണ് പുലിക്കുഞ്ഞിനെ രക്ഷിച്ച് വനപാലകര്‍ക്കരികില്‍ എത്തിച്ചത്. വഴിയരികില്‍നിന്നും രക്ഷിച്ച് കൊണ്ടുപോകവേ കാറിലെ യാത്ര ആസ്വദിക്കുന്ന പുലിക്കുഞ്ഞിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി …

അമ്മയില്‍നിന്ന് പിരിഞ്ഞ് റോഡരികിൽപെട്ട പുള്ളിപ്പുലിക്കുഞ്ഞിന് രക്ഷകനായി നാട്ടുകാരന്‍ Read More

ഹിമാചല്‍ പ്രദേശിൽ ബസ് മറിഞ്ഞ് എട്ട് മരണം

ഷിംല | ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ബസ് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് നൂറടിയോളം താഴ്ചയിലേക്കു മറിയുകയായിരുന്നു. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. 2025 ജൂലൈ 24 …

ഹിമാചല്‍ പ്രദേശിൽ ബസ് മറിഞ്ഞ് എട്ട് മരണം Read More

കനത്ത മഴ: ഹിമാചല്‍പ്രദേശിൽ ഇതുവരെ 132 മരണം

ഷിംല (ഹിമാചല്‍പ്രദേശ്): ഹിമാചല്‍പ്രദേശില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 132 ആയി ഉയര്‍ന്നു. 74 പേര്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളില്‍ മരിച്ചപ്പോള്‍ 58 പേര്‍ റോഡ് അപകടങ്ങളിലാണ് മരിച്ചത്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (എസ്ഇഒസി), സ്റ്റേറ്റ് …

കനത്ത മഴ: ഹിമാചല്‍പ്രദേശിൽ ഇതുവരെ 132 മരണം Read More

ഹിമാചലില്‍ വിനോദ സഞ്ചാരികളുമായി പോയ ബസ് മറിഞ്ഞു; 31 പേര്‍ക്ക് പരിക്ക് 

മണ്ഡി: ഹിമാചല്‍ പ്രദേശില്‍ വിനോദസഞ്ചാരികള്‍ യാത്രചെയ്തിരുന്ന ബസ് തലകീഴായി മറിഞ്ഞു. അപകടത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.വിനോദ സഞ്ചാര കേന്ദ്രമായ കസോളിലേക്ക് പോകുകയായിരുന്നു ബസ്. . ഛണ്ഡീഗഢ് -മണാലി ദേശീയ പാതയില്‍ മണ്ഡിക്ക് …

ഹിമാചലില്‍ വിനോദ സഞ്ചാരികളുമായി പോയ ബസ് മറിഞ്ഞു; 31 പേര്‍ക്ക് പരിക്ക്  Read More

ഹിമാചല്‍പ്രദേശിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു

ഷിംല | ഹിമാചല്‍പ്രദേശിലെ കുളു ജില്ലയിലെ മണികരണില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു .മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. മാർച്ച്30 ന് വൈകിട്ട് 5 മണിയോടെയാണ് …

ഹിമാചല്‍പ്രദേശിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു Read More