ഹിഗ്വിറ്റ പേര് വിവാദം നിയമപരമായി നേരിടുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. എൻ എസ് മാധവന്റെ കഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്നും കഥാമോഷണം അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതികരിച്ചു. എൻ.എസ്. മാധവൻ കഥാമോഷണം...
Read full story
കൊച്ചി: ഹിഗ്വിറ്റ സിനിമാവിവാദം പരിഹരിക്കുന്നതിന് അണിയറപ്രവര്‍ത്തകര്‍ ഫിലിം ചേംബറുമായി ഈയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നിയമനടപടിയിലേക്കു കടക്കാതെ ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാനാണ് ശ്രമം.സിനിമയ്ക്കു ഹിഗ്വിറ്റ എന്ന പേരു വിലക്കിയ ഫിലിം ചേംബര്‍ എന്‍.എസ്. മാധവനില്‍...
Read full story