എറണാകുളം: പുതിയ കെട്ടിടത്തിലേക്ക് കുമ്പളങ്ങി ജി.യു.പി സ്‌കൂള്‍

എറണാകുളം: അഞ്ചു പുതിയ ക്ലാസ്മുറികള്‍, പുതിയ ഓഫീസ്, സ്റ്റാഫ് റൂം, ശുചിമുറികള്‍. കെട്ടിലും മട്ടിലും മാറ്റങ്ങളുമായി കുമ്പളങ്ങി ജി.യു.പി സ്‌കൂളും ഇനി മികവിന്റെ കേന്ദ്രമാകും. വ്യാഴാഴ്ച രാവിലെ 11.30 ന് പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. …

എറണാകുളം: പുതിയ കെട്ടിടത്തിലേക്ക് കുമ്പളങ്ങി ജി.യു.പി സ്‌കൂള്‍ Read More