പ്രതിസന്ധിയെ അതിജീവിച്ച് ടേക്ക് ഓഫിന് തയ്യാറായി കേരളം
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ .കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും …
പ്രതിസന്ധിയെ അതിജീവിച്ച് ടേക്ക് ഓഫിന് തയ്യാറായി കേരളം Read More