തിരുവനന്തപുരം: എൻജിനിയറിങ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ്: മുൻ മാനദണ്ഡം തുടരും
തിരുവനന്തപുരം: കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഹയർ സെക്കൻഡറി മാർക്ക് കൂടി പരിഗണിക്കുന്ന മുൻ വർഷത്തെ മാനദണ്ഡങ്ങൾ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡുകളും പരീക്ഷ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ …
തിരുവനന്തപുരം: എൻജിനിയറിങ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ്: മുൻ മാനദണ്ഡം തുടരും Read More