തിരുവനന്തപുരം: കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഹയർ സെക്കൻഡറി മാർക്ക് കൂടി പരിഗണിക്കുന്ന മുൻ വർഷത്തെ മാനദണ്ഡങ്ങൾ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡുകളും പരീക്ഷ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ...
Read full story
കൊച്ചി: കേരള എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഫലം പ്രസിദ്ധീകരിക്കരുത്. പ്രവേശന പരീക്ഷയുടെ മാര്‍ക്ക് മാത്രമേ പരിഗണിക്കാവൂവെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാര്‍ഥികളും മാനേജ്മെന്റുകളും സമര്‍പ്പിച്ച ഹരജിയിലാണ് 03/08/21 ചൊവ്വാഴ്ച കോടതിയുടെ ഇടപെടലുണ്ടായത്. സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള പല...
Read full story