കണ്ടെയ്ന്‍മെന്റ്, നിരീക്ഷണം, പരിശോധന, രോഗവ്യാപനനിയന്ത്രണം, ഫലപ്രദമായ ചികിത്സ എന്നിവയ്ക്കു കരുത്തു പകരാന്‍ കേന്ദ്ര സംഘങ്ങള്‍ സഹായിക്കും തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം കേരളം, കര്‍ണാടകം, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്ക് ഉന്നതതല...
Read full story