പാരിസ് ഉടമ്പടി നടപ്പാക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് ഉന്നത തല സമിതി രൂപീകരിച്ചു.
ന്യൂ ഡൽഹി: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി, പാരിസ് ഉടമ്പടി നിർവഹണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്ര പരിസ്ഥിതി-വനം കാലാവസ്ഥ വ്യതിയാന വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി …
പാരിസ് ഉടമ്പടി നടപ്പാക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് ഉന്നത തല സമിതി രൂപീകരിച്ചു. Read More