
റിപ്പോര്‍ട്ട്
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ താമസിച്ചത് 4000 രൂപ വാടകയുള്ള ഹോട്ടലിലെന്ന് ആക്ഷേപം
By ന്യൂസ് ഡെസ്ക്
•
November 9, 2024
.മുണ്ടക്കൈ : ചൂരൽമലയിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ധൂര്‍ത്തിന്റെ ബില്ലുകള്‍ പുറത്തുവന്നു. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ താമസിച്ചത് പ്രതിദിനം 4000 രൂപ വാടകയുള്ള ഹോട്ടലില്‍. 48 ദിവസത്തെ താമസത്തിന് 1,92,000 രൂപ ബില്‍. ദുരന്തനിവാരണ...
Read full story

