എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ തള്ളി , എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു

കൊച്ചി: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ബുധനാഴ്ച (28/10/2020) രാവിലെയാണ് ജാമ്യാപേക്ഷ തളളിയത്. ഇതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി ഇ ഡി ഉദ്യോഗസ്ഥർ ശിവശങ്കരനെ കസ്റ്റഡിയിലെടുത്തു. വൈകിട്ടോടെ അറസ്റ്റ് …

എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ തള്ളി , എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു Read More

ലൈഫ് മിഷന്‍ കേസില്‍ ഇനിയും കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാക്കാതെ നോക്കണം, ധൃതി വേണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: ലൈഫ് മിഷന്‍ കേസില്‍ ഇനിയും കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാക്കാതെ നോക്കണമെന്നും ധൃതി വേണ്ടെന്നും കേന്ദ്ര സർക്കാർ സിബിഐയ്ക്ക് നിർദ്ദേശം നൽകി. ലൈഫ് മിഷന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സിബിഐയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം.കേസില്‍ സിബിഐ എതിര്‍ സത്യവാങ്മൂലം …

ലൈഫ് മിഷന്‍ കേസില്‍ ഇനിയും കോടതിയിൽ നിന്നും തിരിച്ചടിയുണ്ടാക്കാതെ നോക്കണം, ധൃതി വേണ്ടെന്ന് കേന്ദ്രം Read More

മാര്‍ക്കുകേസുമായി ബന്ധപ്പെട്ട് പിഎസ് സിയുടെ വാദം ശരിവച്ച് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫ് നിയമനവുമായി ബന്ധപ്പെട്ടുളള പരാതിയില്‍ പിഎസ് സിയുടെ വാദം അംഗീകരിച്ചുകൊണ്ടുളള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി ശരിവച്ച് ഹൈക്കോടതി. കൂടുതല്‍ പ്രവര്‍ത്തി പരിചയമുളളവരെ ഉയര്‍ന്ന ശമ്പള സ്‌കെയിലുളള തസ്ഥികയില്‍ നിയമിക്കുന്നതില്‍ അപാകതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ആസൂത്രണ ബോര്‍ഡിന്‍റെ …

മാര്‍ക്കുകേസുമായി ബന്ധപ്പെട്ട് പിഎസ് സിയുടെ വാദം ശരിവച്ച് ഹൈക്കോടതി Read More