ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി, കേസെടുത്തു
കൊച്ചി : ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ നിന്ന് താഴെക്ക് ചാടി യുവാവിന്റെ ആത്യമഹത്യാശ്രമം. എറണാകുളം സ്വദേശി മിനു ആന്റണിയാണ് ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മിനു ആന്റണിയ്ക്കെതിരെ ഭാര്യ കുടുംബകോടതിയിൽ നൽകിയ ഹർജിയിൽ ഇരുപത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപ പ്രതിമാസം …
ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി, കേസെടുത്തു Read More