തൃക്കാക്കര കേന്ദ്രീയ വിദ്യാലയം:നടപടികള്‍ വേഗത്തിലാക്കും

തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്ത് വഴിയൊരുക്കുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഹൈബി ഈഡന്‍ എം.പി യുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തെങ്ങോട് വനിതാ വികസന കേന്ദ്രത്തില്‍ താത്കാലിക സ്‌കൂള്‍ ആരംഭിക്കാനാണു തീരുമാനം. സ്‌കൂള്‍ …

തൃക്കാക്കര കേന്ദ്രീയ വിദ്യാലയം:നടപടികള്‍ വേഗത്തിലാക്കും Read More