
റിപ്പോര്‍ട്ട്
തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്ത് വഴിയൊരുക്കുന്നത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഹൈബി ഈഡന്‍ എം.പി യുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തെങ്ങോട് വനിതാ വികസന കേന്ദ്രത്തില്‍...
