ഹിമാചല്‍പ്രദേശില്‍ കനത്ത മഴ; അപകടങ്ങളില്‍ മരണസംഖ്യ 287 ആയി
ഷിംല: ഹിമാചല്‍പ്രദേശില്‍ കനത്ത മഴ മൂലമുണ്ടായ അപകടങ്ങളില്‍ ഇതുവരെയുള്ള മരണസംഖ്യ 287 ആയി ഉയര്‍ന്നു. ഇതില്‍ 149 മരണങ്ങള് മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലുണ്ടായപ്പോള്‍ 138 ജീവനുകള്‍ റോഡ് അപകടങ്ങളിലാണ് പൊലിഞ്ഞത്. ജൂണ്‍ 20 മുതല്‍ ഓഗസ്റ്റ് 21 വരെയുള്ള കണക്കുകള്‍ …
ഹിമാചല്‍പ്രദേശില്‍ കനത്ത മഴ; അപകടങ്ങളില്‍ മരണസംഖ്യ 287 ആയി Read More