വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സു​ഖോ​യ്-30 എം​കെ​ഐ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ആസാ​മി​ലെ ജോ​ർ​ഹ​ട്ട് എ​യ​ർ​ബേ​സി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നത്തിന്‍റെ സി​ഗ്നൽ വ്യാഴാഴ്ച രാത്രി 7.42 …

വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു Read More

ദുബൈ എയര്‍ഷോയില്‍ തകര്‍ന്നുവീണത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം

ന്യൂഡല്‍ഹി| ദുബൈ എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാന്‍ഡര്‍ ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശി നമന്‍ഷ് സ്യാല്‍. ദാരുണമായ സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരും …

ദുബൈ എയര്‍ഷോയില്‍ തകര്‍ന്നുവീണത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം Read More