ഡോ. സ്‌കറിയ സക്കറിയ കേരളം കണ്ട മികച്ച ഭാഷാഗവേഷകൻ: മന്ത്രി ഡോ. ബിന്ദു

കേരളം കണ്ട മികച്ച ഭാഷാഗവേഷകനും  അധ്യാപകനുമായ ഡോ.സ്‌കറിയ സക്കറിയയുടെ വിയോഗത്തിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അനുശോചിച്ചു. ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ചതടക്കമുള്ള മൗലികമായ ഭാഷാ സംഭാവനകൾ കൈരളിക്ക് നൽകിയ ഗുരുവാണ് യാത്രയായിരിക്കുന്നത്. മലയാളഭാഷയുടെ വികാസപരിണാമങ്ങളെപ്പറ്റി  …

ഡോ. സ്‌കറിയ സക്കറിയ കേരളം കണ്ട മികച്ച ഭാഷാഗവേഷകൻ: മന്ത്രി ഡോ. ബിന്ദു Read More

പയ്യന്നൂർ പാട്ട്: ഗുണ്ടർട്ട് കണ്ടെടുത്ത ഇതിഹാസം

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അതുല്യ സംഭാവനകൾ നൽകിയ ഡോ: ഹെർമ്മൻ ഗുണ്ടർട്ടിന്റെ നൂറ്റി ഇരുപത്തിയഞ്ചാമത്‌ ചരമ വാർഷികം കഴിഞ്ഞ ദിവസം ( ഏപ്രിൽ 25) അധികമാരുമറിയാതെ കടന്നു പോയി. ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നിന്ന് മത പ്രചരണത്തിനായി വന്നയാൾ മലയാള പ്രചാരകനായ ചരിത്രം …

പയ്യന്നൂർ പാട്ട്: ഗുണ്ടർട്ട് കണ്ടെടുത്ത ഇതിഹാസം Read More