ജാ​​​​​ൻ​​​​​വി ക​​​​​ൺ​​​​​ഡു​​​​​ല​​​​​യു​​​​​ടെ അ​​​​​ച്ഛ​​​​​ന്‍റെ വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ തേ​​​​ങ്ങി കു​​​​ടും​​​​ബം

അ​​​​​ധോ​​​​​ണി (ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ്): മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷം മു​​​​​ന്പ് യു​​​​​എ​​​​​സി​​​​​ൽ പോ​​​​​ലീ​​​​​സ് വാ​​​​​ഹ​​​​​ന​​​​​മി​​​​​ടി​​​​​ച്ച് മ​​​​​രി​​​​​ച്ച ഇ​​​​​ന്ത്യ​​​​​ൻ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി ജാ​​​​​ൻ​​​​​വി ക​​​​​ൺ​​​​​ഡു​​​​​ല​​​​​യു​​​​​ടെ അ​​​​​ച്ഛ​​​​​ന്‍റെ വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ തേ​​​​ങ്ങി കു​​​​ടും​​​​ബം. ജാ​​​​​ൻ​​​​​വി​​​​​യു​​​​​ടെ ആ​​​​​ശ്രി​​​​​ത​​​​​ർ​​​​​ക്ക് ഏ​​​​​ക​​​​​ദേ​​​​​ശം 262 കോ​​​​​ടി​​​​​രൂ​​​​​പ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം വി​​​​​ധി​​​​​ച്ച​​​​ത് ക​​​​ഴി​​​​ഞ്ഞ ​​​​ദി​​​​വ​​​​സ​​​​മാ​​​​ണ്. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​യ​​​​മ​​​​യു​​​​ദ്ധം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് …

ജാ​​​​​ൻ​​​​​വി ക​​​​​ൺ​​​​​ഡു​​​​​ല​​​​​യു​​​​​ടെ അ​​​​​ച്ഛ​​​​​ന്‍റെ വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ തേ​​​​ങ്ങി കു​​​​ടും​​​​ബം Read More

ഗ​ർ​ഭി​ണി​​യു​ടെ മ​ര​ണം; ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ൽ

തൃ​ശൂ​ർ: വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ ഗ​ർ​ഭി​ണി​ തീ ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​രോ​ൺ റി​മാ​ൻ​ഡി​ൽ. വ​ര​ന്ത​ര​പ്പി​ള്ളി സ്വ​ദേ​ശി അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം നവംബർ 26 ബു​ധ​നാ​ഴ്ച വീ​ടി​ന് സ​മീ​പ​ത്തെ ക​നാ​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ർ​ച്ച​ന​യു​ടെ അ​ച്ഛന്‍റെ പ​രാ​തി​യി​ലാ​ണ് ഷാ​രോ​ണി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നും …

ഗ​ർ​ഭി​ണി​​യു​ടെ മ​ര​ണം; ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ൽ Read More